മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ ?

നമ്മുടെ നാട്ടിൽ പണ്ടു മുതൽ ഉപയോഗിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട

ഫിറ്റ്നസ് പ്രേമികൾ പ്രോട്ടീന്റെ ഉറവിടമായാണ് മുട്ടയെ കാണുന്നത്

മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു

മുട്ട ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നും അതിനാൽ അവ ഒഴിവാക്കുമെന്നും ധാരാളം ആളുകൾ പറയാറുണ്ട്

പല ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്

 മുട്ട നമ്മുടെ പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു

മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും നിർണായകമായ ഒരു ബന്ധവുമില്ല

മുട്ടയുടെ ഉപയോഗം നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതിലൂടെ പ്രയോജനം ലഭിക്കും