ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങൾ

ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ നാരുകൾ ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളമുണ്ട്

ഡ്രാഗൺ ഫ്രൂട്ട് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനം പറയുന്നു

പ്രതിരോധശേഷി വളരെയധികം വർധിപ്പിക്കുന്നു

ഡ്രാഗൺ ഫ്രൂട്ട് വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്‌ടമാണ്

ഇതിലെ മഗ്നീഷ്യം ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു

നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു

നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തും

മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്