യൂറിക് ആസിഡ് കുറയ്ക്കണോ?

യൂറിക് ആസിഡ് കുറയ്ക്കണോ?

ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ അത് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്

ശരീരത്തിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കുമ്പോൾ ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്

ഇത് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുമ്പോൾ പലപ്പോഴും ശരീരത്തിന് പുറന്തള്ളാൻ സാധിക്കാതെ വരാറുണ്ട്

ചില ഭക്ഷണങ്ങളിൽ അമിതമായി പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഈ ഘടകമാണ് ശരീരത്തിൽ വിഘടിച്ച് യൂറിക് ആസിഡായി മാറുന്നത്

ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കുറച്ചാൽ യൂറിക് ആസിഡിൻ്റെ നില പതുക്കെ കുറയുന്നത് കാണാൻ സാധിക്കും

പഴങ്ങൾ പച്ചക്കറികൾ, മുഴു ധാന്യങ്ങൾ എന്നിവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

ഡയറ്റിൽ വൈറ്റമിൻ സി ഉൾപ്പെടുത്തുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കാറുണ്ട്

നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ ഏറെ സഹായിക്കും

 ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാനും കാപ്പി നല്ലതാണ്