മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രധാന പോഷകങ്ങൾ

ബയോട്ടിൻ മുടികൊഴിച്ചിൽ കുറച്ച് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു

വിറ്റാമിൻ സി തലയോട്റ്റിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടി പൊട്ടുന്നത് തടയുന്നു

വിറ്റാമിൻ ഡി പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു

വിറ്റാമിൻ ഇ രക്തയോട്ടം മെച്ചപ്പെടുത്തി മുടിക്ക് തിളക്കം നൽകാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു

വിറ്റാമിൻ ബി12 ന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും

അയൺ മുടിയുടെ ഫോളിക്കിളുകൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ സഹായിക്കുന്നു

പ്രോട്ടീൻ മുടിക്ക് ബലം നൽകാനും പൊട്റ്റിപോകുന്നത് തടയാനും വളർച്ചയ്ക്കും സഹായിക്കുന്നു