ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ

ആപ്പിളിൽ നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്

ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഉപാപചയ പ്രവർത്തന വർദ്ധിപ്പിക്കാനും സഹായിക്കും

ആൻ്റിഓക്‌സിഡൻ്റുകൾ ശരീരഭാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ആപ്പിളിലുണ്ട്

ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ ഏകദേശം 86 ശതമാനം വെള്ളമുണ്ട്

ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു

കോശങ്ങളുടെ കേടുപാടുകൾ തടയാനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും