പോപ്കോണ്‍ കഴിച്ചാല്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല

ഫൈബര്‍ ധാരാളം അടങ്ങിയ പോപ്കോണ്‍ ഒരു ഉത്തമ ആഹാരമാണ്

മറ്റ് രാസപ്രക്രിയകള്‍ക്ക് വിധേയമാക്കാതെ, നൂറുശതമാനവും ധാന്യം ഉപയോഗിച്ച് തയ്യാറാക്കുന്ന സ്നാക്സ് ആണിത്
മറ്റ് രാസപ്രക്രിയകള്‍ക്ക് വിധേയമാക്കാതെ, നൂറുശതമാന
വും ധാന്യം ഉപയോഗിച്ച് തയ്യാറാക്കുന്ന സ്നാക്സ് ആണിത്
ധാന്യം കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ വിടവ് പോപ്കോണ്‍ നികത്തും

പോപ്കോണില്‍ പോളിഫെനോള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്
പോപ്കോണില്‍ പോളിഫെനോള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്റിഓക്സിഡന്റുകള്‍ അ
ടങ്ങിയിട്ടുണ്ട്
ഗ്ലൂറ്റന്‍ രഹിത ലഘുഭക്ഷണങ്ങള്‍ക്കായി തിരയുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷനാണ്

ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്തുന്നതിന് പ്രധാനമാണിവ

എണ്ണ തൊടാത്ത എയര്‍ പോപ്കോണുകളാണ് ഗുണപ്രദം