മുഖം സുന്ദരമാക്കാൻ കോഫി
മുഖം സുന്ദരമാക്കാൻ കോഫി
വിവിധ ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും

മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നതിന് മികച്ചതാണ് കാപ്പി പൊടി

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയതാണ് കോഫി

കാപ്പിക്കുരുവും കാപ്പിപ്പൊടിയും ടാനിംഗ് കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കാം

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്

ഇതിലെ ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആന്റി ബാക്ടീരിയൽ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും

ചർമ്മത്തെ മൃദുവും ലോലമാക്കാനും ഈ പാക്ക് സഹായിക്കും

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്