വളരെ മനോഹരമായ ഒരു ബന്ധമാണ് ദാമ്പത്യം എന്നു പറയുന്നത്.

അത് നന്നായി മുന്നോട്ടു പോകണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

സ്ഥിരമായി നുണകൾ പറയുന്നത് വിശ്വാസത്തെ ഇല്ലാതാക്കും

ദാമ്പത്യ ജീവിതത്തിൽ വഞ്ചന കാണിക്കുന്നതും വിശ്വാസത്തെ നശിപ്പിക്കും

ആശയവിനിമയം നടക്കാത്തതും ബന്ധത്തെ തകർക്കും

പങ്കാളിയെ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റം ബന്ധത്തെ തകർക്കും

അവരുടെ വികാരങ്ങളെ ചെറുതായി കാണാതിരിക്കാൻ ശ്രദ്ധിക്കുക