ഫാറ്റി ലിവർ രോഗത്തിന് കാരണമെന്ത് ?
ഫാറ്റി ലിവർ രോഗത്തിന് കാരണമെന്ത് ?
ഏറ്റവുമധികം പേരിൽ കാണപ്പെടുന്ന ഒരവസ്ഥയാണ് ഫാറ്റി ലിവർ

ജീവിതശൈലിയിലെ ക്രമക്കേടുകള്കൊണ്ടാണ് ഏറെ പേരിലും ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്

എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും

കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയെന്ന് ലളിതമായി പറയാം

സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്ഥ കാണാറുണ്ട്

പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവർ ഉണ്ടായേക്കാം

ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല

തുടർച്ചയായ ഫോളോ അപ്പ് വേണ്ടിവരുന്ന ഒരവസ്ഥ യാണ് ഫാറ്റി ലിവർ