കോഫീ ബീന്‍സ്
*സ്റ്റീല്‍ ടംബ്ലാര്
* പഞ്ചസാര, പാല്, വെള്ളം
കോഫീ ബീന്‍സ്*സ്റ്റീല്‍ ടംബ്ലാര്* പഞ്ചസാര, പാല്, വെള്ളം
ഒരു സ്പൂണ്‍ കോഫീ ബീന്‍സ് അല്ലെങ്കില്‍ പൌഡര്‍ സ്റ്റീല്‍ ടംബ്ലറില്‍ എടുക്കുക

അതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിക്കുക നന്നായി മിക്സ് ചെയ്ത് തിളപ്പിച്ച പാലിലേക്കു ചേര്‍ക്കുക പഞ്ചസാര ആവശ്യത്തിനു ചേര്‍ത്ത് നന്നയി ഇളക്കി യോജിപ്പിക്കുക

കോഫീയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഒരു ലഹരി വസ്തു ആണെന്നാണ് ഗവേഷകരുടെ പക്ഷം. പ്രമേഹ നില കൂടാനും, രക്തസമ്മര്‍ദ്ദം കൂടുന്നതിനും കോഫീ കാരണമാകുമെന്നാണ് പുതിയ കണ്ടെത്തലുകള്‍