മുടി കരുത്തോടെ വളരാൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ

മുടിക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു

മുടി ബലമുള്ളതാക്കാനും ആരോഗ്യത്തോടെ തഴച്ച് വളരാനും വളരെ നല്ലതാണ് ക്യാരറ്റ്

ദിവസവും രണ്ടോ മൂന്നോ സ്ട്രോബെറി കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്

മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടികൊഴിച്ചിൽ തടയാനും മീൻ കഴിക്കുന്നത് ഗുണം ചെയ്യും

മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ

കറിവേപ്പില താരൻ, തലയോട്ടിയിലെ ചെറിയ അണുബാധകൾ എന്നിവ തടയുകയും മുടി വളർച്ച കൂട്ടുകയും ചെയ്യും