രക്തം ശുദ്ധീകരിക്കുന്ന ഭക്ഷണങ്ങൾ

രക്തശുദ്ധീകരണത്തിനും പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാതിരിക്കാനും ഭക്ഷണം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്

ആരോഗ്യത്തിന്റെ കാര്യത്തില്‍ പപ്പായ ഒരു സൂപ്പര്‍ഫ്രൂട്ട് ആണ്.പപ്പായ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു

പ്ലേറ്റ്ലെറ്റിന്റെ അളവ് ഉയര്‍ത്താന്‍ സഹായകരമായ മത്തങ്ങയില്‍ വിറ്റാമിന്‍ എ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്

പ്ലേറ്റ്ലെറ്റിന്റെ അളവിലെ കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു

നെല്ലിക്കയിലെ  വിറ്റാമിന്‍ സി പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും

ബീറ്ററൂട്ടിലെ ആന്റി ഓക്സിഡന്റുകളും, ഹീമോസ്റ്റാറ്റിക് ഘടകങ്ങളും പ്ലേറ്റലെറ്റ് വർധിപ്പിക്കാൻ സഹായിക്കുന്നു 

വെള്ളം കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക