ബി പി നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് നോക്കിയാലോ

വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും

ഇലക്കറികളിൽ പൊട്ടാസ്യം, നൈട്രേറ്റ്, മഗ്നീഷ്യം... എന്നിവ അടങ്ങിയതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നു

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ ബി.പി നിയന്ത്രിക്കുന്നു

ബെറിപ്പഴങ്ങളിൽ അന്തോസയാനിനുകൾ ധാരളമായി അടിങ്ങിയതിനാൽ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

സാൽമൺ മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

തൈര് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു