രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഹൈ കലോറി അടങ്ങിയ ആഹാരങ്ങള്‍ അല്ലെങ്കിൽ ഹെവി മീൽസ് കഴിക്കാതിരിക്കുക

ചോക്ക്ലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിച്ചാൽ ഉറക്കത്തെ ബാധിക്കും

ചായയും കാപ്പിയും രാത്രികാലങ്ങളില്‍ ഒഴിവാക്കുക

സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക

പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല

രാത്രികാലങ്ങളിൽ ഐസ്ക്രീം കഴിക്കുന്നതും ഒഴിവാക്കുക

ചിപ്സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക