കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട അനുയോജ്യമായ ഭക്ഷണങ്ങൾ

മുട്ട മത്സ്യം, കോഴി എന്നിവ കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് സഹായിക്കുന്നു

പാലിൽ കുട്ടിൾക്ക് ആവശ്യമായ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്

സിങ്ക്, മിനറലുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയ ഓട്സ് കുട്ടികള്‍ക്കും ഏറെ ഗുണം ചെയ്യും

തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്

പഴങ്ങളും പച്ചക്കറികളു കുട്ടിക്ക് ഊർജ്ജം, വിറ്റാമിനുകൾ, നാരുകൾ, വെള്ളം എന്നിവ നൽകുന്നു

ബ്രെഡ്, പാസ്ത എന്നിവ ഉൾപ്പെടുത്തുന്നത് കുട്ടികൾക്ക് സ്ഥിരതയുള്ള ഊർജ്ജം നൽകുന്നു