ഈ ഭക്ഷണങ്ങൾ കഴിച്ച് ബിപി നിയന്ത്രിക്കാം
ഈ ഭക്ഷണങ്ങൾ കഴിച്ച് ബിപി നിയന്ത്രിക്കാം
ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ നമുക്ക് ഈസിയായി പറ്റും

ഉപ്പ് കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് രക്തസമ്മർദ്ദം കൂടുകയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും

രക്തസമ്മർദ്ദം കൂടാൻ കാരണങ്ങൾ പലതാണ്
രക്തസമ്മർദ്ദം കൂടാൻ കാരണങ്ങൾ പലതാണ്
മഞ്ഞൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും

ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

ബീറ്റ്റൂട്ട് ശരീരത്തിലെ ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് പ്രോത്സാഹിപ്പിക്കുന്നു.

ഓട്സ് പോലുള്ള ധാന്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്

മാതളനാരങ്ങ കുറഞ്ഞ രക്തസമ്മർദ്ദത്തെ മെച്ചപ്പെടുത്തി ശരീരത്തിന്റെ നീർക്കെട്ട് മാറ്റുകയും ചെയ്യുന്നു.