ഫൂട്ടേജിലൂടെ മനം കവർന്ന്  ഗായത്രി അശോക് 

 സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജിലൂടെ പ്രേക്ഷക ഹൃദയം കവർന്ന് ഗായത്രി അശോക്

ഫൂട്ടേജിലൂടെ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്

'ലഡു' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ്   ഗായത്രി സിനിമ രംഗത്തേക് കടന്നുവരുന്നത് 

ചെന്നെയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയുമ്പോഴാണ് ഗായത്രി സിനിമയിൽ എത്തുന്നത്

മോഡലിങ് രംഗത്തും സജീവ സാന്നിധ്യമാണ് താരം

മഞ്ജു വാര്യർക്കൊപ്പമാണ് ഗായത്രി ഫൂട്ടേജിൽ സ്ക്രീൻ പങ്കിട്ടത്

സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ഗായത്രി അശോക് .