വെളുത്തുള്ളിവില കുതിക്കുന്നു

വെളുത്തുള്ളിവില കുതിക്കുന്നു

നല്ലയിനം വെളുത്തുള്ളിക്ക് കിലോയ്ക്ക് 380 രൂപയായി

നല്ലയിനം വെളുത്തുള്ളിക്ക് കിലോയ്ക്ക് 380 രൂപയായി

320 മുതൽ 350 രൂപ വരെയാണ് കേരളത്തിലെ മൊത്തവില

ഒരുമാസം മുൻപ് 250-270 രൂപയായിരുന്നു സംസ്ഥാനത്ത് വില

കാലാവസ്ഥാവ്യതിയാനവും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണം

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ദക്ഷിണേന്ത്യയിലേക്ക് കൂടുതലായും വെളുത്തുള്ളി എത്തുന്നത്

ചൂട് കൂടിയതും വിളവെടുപ്പുസമയത്തെ മഴയുംമൂലം വെളുത്തുള്ളി നശിച്ചു

പൂഴ്ത്തിവെപ്പും ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു

ഉത്തരേന്ത്യയിൽ സെപ്റ്റംബർമുതൽ നവംബർ വരെയുമാണ് വെളുത്തുള്ളി കൃഷിചെയ്യുന്നത്