ദിവസവും ഗ്രീന്‍ ടീ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം

എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് ഗ്രീന്‍ ടീ 

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്

ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ ഗ്രീന്‍ ടീ ഉത്തമം

ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്ന ഇൻഫ്ലമേഷനെ കുറയ്ക്കാൻ ഗ്രീന്‍ ടീ സഹായിക്കുന്നു

ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഗ്രീൻ ടീ സഹായിക്കുന്നു

ഗ്രീൻ ടീ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും