നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പേരയ്ക്ക ഈ പേരയ്ക്കയിൽ നിന്നും ഒരുപാട് വിറ്റാമിനുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

പേരക്കയിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹന പ്രശ്നങ്ങൾ മാറുന്നു

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ കഴിവുള്ളതുകൊണ്ട് ഹൃദയാരോഗ്യം സംരക്ഷിക്കപ്പെടുന്നു

 ക്യാൻസർ സാധ്യത കുറയ്ക്കുന്നു

 ക്യാൻസർ സാധ്യത കുറയ്ക്കുന്നു

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു..

ചർമ്മത്തിന്റെ ആരോഗ്യത്തിന് പേരയ്ക്ക വളരെ നല്ലതാണ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു