മുടി വളരുന്നില്ല എന്നത് പല പെൺകുട്ടികളുടെയും ഒരു സ്വകാര്യ ദുഃഖമാണ് വളരെ പെട്ടെന്ന് മുടി വളരാൻ സഹായിക്കുന്ന ഒന്നാണ് കോളാജിൻ.. ഇതടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ പെട്ടെന്ന് തന്നെ മുടി വളരും

പ്രോട്ടീനിന്റെയും ബയോട്ടിന്റെയും സമ്പന്നമായി ഉറവിടമായ മുട്ട കഴിച്ചാൽ മുടി പെട്ടെന്ന് വളരും

മുടി വളർച്ചയ്ക്ക് ആവശ്യമായ ഫോളേറ്റ്, ഇരുമ്പ് എന്നിവ അടങ്ങിയ ചീരയും പെട്ടെന്ന് തന്നെ മുടി വളർത്താൻ സഹായിക്കും.

കൊഴുപ്പുള്ള മത്സ്യങ്ങൾക്ക് മുടി വളർത്താൻ സാധിക്കും, ഉദാ സൽമൺ, മത്തി

ബീറ്റ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് കഴിച്ചാൽ മുടി പെട്ടെന്ന് വളരും

വിറ്റാമിൻ ധാരാളം അടങ്ങിയ അവക്കാഡോയും മുടി വളർത്താൻ വളരെയധികം സഹായിക്കും

ഫാറ്റി ആസിഡുകൾ ധാരാളമടങ്ങിയ ബദാം പെട്ടെന്ന് മുടി വളർത്തും