മുടി വളര്‍ത്തും ജ്യൂസുകള്‍
മുടി വളര്‍ത്തും ജ്യൂസുകള്‍
മുടി വളരാന്‍ സഹായിക്കുന്ന ചില ജ്യൂസുകളുണ്ട്. ഇവ കുടിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതിലെ എന്‍സൈമുകള്‍ മുടിവേരുകളെ കരുത്തുള്ളതാക്കും

കിവി ജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്..

സവാള ജ്യൂസ് മുടിയില്‍ പുരട്ടുന്നതാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കും.

ചീരയുടെ ജ്യൂസ് കുടിയ്ക്കുന്നത് അയേണ്‍, മിനറലുകള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ സഹായിക്കും.

പേരയ്ക്കാജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.

സ്ട്രോബെറി ജ്യൂസ് കുടിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ നല്ലതാണ്.