ദിവസവും ഒരു സ്പൂൺ തേൻ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗണങ്ങൾ പലതാണ്

ധാരാളം പോഷകങ്ങളും ധാതുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതാണ് തേൻ

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ലതാണ് തേൻ

പ്രകൃതിദത്ത എനർജി ബൂസ്റ്റർ എന്ന് വേണമെങ്കിൽ തേനിനെ വിളിക്കാം
പ്രകൃതിദത്ത എനർജി ബൂസ്റ്റർ എന്ന് വേണമെങ്ക
ിൽ തേനിനെ വിളിക്കാം
ശരീരത്തിലെ ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും തേൻ സഹായിക്കും

മോശം കൊഴുപ്പിനെ അലിയിക്കാൻ വെറും വയറ്റിൽ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമോ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്

ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനും തേൻ ഗുണം ചെയ്യുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ തേൻ സഹായിക്കുന്നു