കൂൺ ചില്ലറക്കാരനല്ല; അറിഞ്ഞിരിക്കാം കൂൺ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

കൂണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കുന്നു

ഡയറ്റ് പ്രേമികൾക്കും ഹൃദ്രോഗം ബാധിച്ചവർക്കും ഒരു മികച്ച ഭക്ഷണമാണ് കൂൺ 

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്

ശരീരഭാരം കുറയ്ക്കാൻ ആ ഗ്രഹിക്കുന്നവർ കൂൺ വിഭവങ്ങൾ ധാരാളം കഴിക്കാവുന്നതാണ്

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കൂൺ പ്രമേഹ സാധ്യത തടയുന്നു

കൂൺ കാൻസർ സാധ്യത കുറയ്ക്കാൻ ഉത്തമം