പഴങ്കഞ്ഞി ഇഷ്ടമല്ലേ, അറിഞ്ഞിരിക്കാം ഈ
ഗുണങ്ങൾ
പഴങ്കഞ്ഞി ഇഷ്ടമല്ലേ, അറിഞ്ഞിരിക്കാം ഈ
ഗുണങ്ങൾ
പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു
പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവ
ശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു
പ്രഭാതഭക്ഷണത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാകുന്നു
പ്രഭാതഭക്ഷണത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാകുന്നു
ഇത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണം അകറ്റുന്നു
ഇത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണം അകറ്റുന്നു
ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു
ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും
സഹായിക്കുന്നു
സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഒരു പരിധിവരെ തടയുന്നു
സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഒരു പരിധിവരെ തടയുന്നു
ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും
ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു
കഴിയും