അറിയാതെ പോകരുത് കുരുമുളകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ

സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാൻ ഒരു മികച്ച മാർഗമാണ് കുരുമുളക്

അണുബാധ തടയാൻ ഉത്തമം

കുരുമുളക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു

കുരുമുളക് നല്ല ദഹനത്തിന് ഉത്തമം

കുടൽ വൃത്തിയാക്കാനും മറ്റ് ദഹനനാള രോഗങ്ങളിൽ നിന്ന് തടയാനും കുരുമുളക് നല്ലതാണ്

അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു