കട്ടൻ ചായയുടെ അത്ഭുത ഗുണങ്ങൾ അറിയാം

ധാരാളം ആന്റി ഓക്സിഡന്റുകൾ കട്ടൻ ചായയിൽ അടങ്ങിയിട്ടുണ്ട്

രക്തസമ്മർദ്ദം കുറയ്ക്കാൻ കട്ടൻചായ സഹായിക്കും

സ്ഥിരമായി കട്ടൻചായ കുടിക്കുന്നത് വഴി കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കാൻ സാധിക്കും

കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളീഫിനോള്‍സ് കാൻസറിനെ തടയാൻ സഹായിക്കും

ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും

കുടലിന്റെ ആവാസവ്യവസ്ഥയെ നിലനിർത്താനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും കട്ടൻചായയ്ക്ക് സാധിക്കും

ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്