വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന അത്ഭുത ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാലോ

വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നതില്‍ നിര്‍ണായകമാണ്

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്

ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന വഴുതനങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

പ്രമേഹത്തെ ചെറുക്കാന്‍ വഴുതനങ്ങ സഹായിക്കുന്നു

വഴുതനങ്ങയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുള്ളതിനാൽ വിളർച്ച തടയുന്നു

വഴുതനങ്ങ കൊളസ്ട്രോൾ കുറയ്ക്കുന്നു

തലച്ചോറിലെ കോശസ്തരങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്