ചില്ലറക്കാരനല്ല ബ്രോക്കോളി പലതാണ് ആരോഗ്യ ഗുണങ്ങൾ

പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി ഗുണങ്ങളുണ്ട്

വേവിച്ച ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്

അര്‍ബുദസാധ്യത കുറയ്ക്കാൻ ബ്രോക്കോളി സഹായിക്കും

ബ്രോക്കോളി പ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കും

കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു

ബ്രോക്കോളി മലവിസർജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു

ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു