ഇലക്കറികളിലെ കേമൻ; അറിയാം ചീര നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന്

വിറ്റാമിനുകളും ധാതുക്കളും ശക്തമായ ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ചീര

ചീര രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഒരു ശക്തമായ പച്ചക്കറിയാണ്

ചീര ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു

ചീര കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

ചീരയിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ശരീരത്തിൽ നന്നായി ജലാംശം നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാനും ചീര ഉത്തമം

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന നിരവധി സസ്യ സംയുക്തങ്ങൾ ചീരയിൽ അടങ്ങിയിരിക്കുന്നു