ചിയ സീഡ്‌സ് ഭക്ഷണത്തിൽ ചേർക്കാം, ഗുണങ്ങൾ നിരവധി

വിത്തുകളില്‍ വ്യാപകമായി നമ്മുടെ ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകള്‍

ദിവസം രണ്ടു സ്പൂണ്‍ ചിയ വിത്ത് വരെ കഴിക്കാം

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുന്നതിനും ചിയ സീഡ്‌സ് ഉത്തമം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ് ചിയ വിത്തുകൾ

തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചിയ സീഡ്‌സ് ഗുണം ചെയ്യും

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയ വിത്തിട്ട വെള്ളം കുടിക്കുന്നത് നല്ലത്

ചിയ വിത്തിട്ട വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും