ചിയ സീഡ്‌സ് ഭക്ഷണത്തിൽ ചേർക്കാം ഗുണങ്ങള്‍ ഇതൊക്കെ
ചിയ സീഡ്‌സ് ഭക്ഷണത്തിൽ ചേർക്കാം ഗുണങ്ങള്‍ ഇതൊക്കെ
ദിവസവും രാവിലെ ചിയ സീഡ്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
ദിവസവും രാവിലെ ചിയ സീഡ്‌സ് കഴിക്കുന്നത് ആരോഗ്യത്ത
ിന് വളരെ നല്ലതാണ്
ശരീര ഭാരം കുറയ്ക്കാൻ ചിയ വിത്തുകള്‍ ഗുണം ചെയ്യും
ശരീര ഭാരം കുറയ്ക്കാൻ ചിയ വിത്തുകള്‍ ഗുണം ചെയ്യും
വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണിത്
വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തു
വാണിത്
ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും മികച്ചത്
ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും മികച്ചത്
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാ
ണ്
തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും
തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താന
ും ഇവ ഗുണം ചെയ്യും
ചിയ സീഡ് ഏകദേശം ഒന്നര ടേബിള്‍സ്പൂണ്‍ മുതല്‍ 2 സ്പൂണ്‍ വരെ കഴിയ്ക്കാം അമിതമായി കഴിക്കാൻ പാടില്ല
ചിയ സീഡ് ഏകദേശം ഒന്നര ടേബിള്‍സ്പൂണ്‍ മുതല്‍ 2 സ്പൂണ്‍ വരെ കഴിയ്ക്കാം അമിതമായി കഴിക്കാൻ പാടില്ല