അറിയാം കൂര്‍ക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക

വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂര്‍ക്ക

കൂര്‍ക്ക കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്

കൂര്‍ക്കതിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ കൊള്ളുന്നത് തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കൂര്‍ക്ക സഹായിക്കുന്നു

കൂര്‍ക്ക കഴിക്കുന്നത് അണുബാധ കുറക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

കൂർക്ക ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു