അറിയാതെ പോകരുത് കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ

ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട

കറുവപ്പട്ട പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണ്

കറുവപ്പട്ട ശരീരത്തിലെ വീക്കം കുറയ്ക്കാനും കോശജ്വലന അവസ്ഥകൾ ലഘൂകരിക്കാനും സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കാൻ കറുവപ്പട്ട ഉത്തമം

കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കറുവപ്പട്ട സഹായകമാണ്

കറുവപ്പട്ട ചായ പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും