ദിവസവും തൈര് കഴിച്ചാൽ ലഭിക്കുന്ന അത്ഭുത ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാം

തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു

തൈര് കഴിച്ചാല്‍ ദഹനം മെച്ചപ്പെടുത്തുന്നു
തൈര് കഴിച്ചാല്‍ ദഹനം മെച്ചപ്പെടുത്തുന്നു
അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും

തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണകരമാണ്

പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ തൈര് നല്ലതാണ്

തൈരില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയാരോഗ്യത്തിന് നല്ലതാണ്
തൈരില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയാരോഗ്യ
ത്തിന് നല്ലതാണ്
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ചര്‍മ്മ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു