പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ അറിയാം ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം

നാരുകള്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും വിളര്‍ച്ച തടയാനും സഹായിക്കും

എല്ലുകളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമം

ഈന്തപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു

ആന്റി ഓക്‌സിഡന്റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈന്തപ്പഴം മികച്ചതാണ്