അത്തിപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്

രോഗപ്രതിരോധശേഷി കൂട്ടാനും അത്തിപ്പഴം സഹായിക്കും

അത്തിപ്പഴം മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും

കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്

രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം

ഓർമ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു