അറിയാം ദിവസവുംഗ്രീൻ ടീ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന്

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ഗ്രീൻ ടീ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാനീയമാണ് ഗ്രീൻ ടീ
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും

ഗ്രീൻ ടീയിലെ പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നു

സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ ഗ്രീൻ ടീയ്ക്ക് സാധിക്കുന്നു
സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ ഗ്രീൻ ടീയ്ക്ക് സാധ
ിക്കുന്നു
ഗ്രീൻ ടീ ദന്തരോഗങ്ങൾ, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയെ തടയുന്നു

ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ടൈപ്പ്-2 പ്രമേഹരോഗികൾക്ക് ഗ്രീൻ ടീ വളരെ ഗുണം ചെയ്യും
ടൈപ്പ്-2 പ്രമേഹരോഗികൾക്ക് ഗ്രീൻ ടീ വളരെ ഗു
ണം ചെയ്യും