കിടുവാണ് കായം! ആരോഗ്യ ഗുണങ്ങൾ പലതാണ്

ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് കായം

പതിവായി ഭക്ഷണക്രമത്തിൽ കായം ഉൾപ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ഉത്തമം 

കായം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്

തലച്ചോറിനെ സംരക്ഷിക്കാൻ കായം സഹായിക്കും

കായം ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ പതിവായി ഭക്ഷണത്തിൽ കായം ഉൾപ്പെടുത്തുന്നത് നല്ലതാണ്

ആർത്തവ സമയത്തെ വേദന കുറയ്ക്കാനുള്ള കഴിവ് കായത്തിനുണ്ട്