ബീറ്റ്റൂട്ട് കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ 

പോഷക ഘടകങ്ങളുടെ കലവറയായാണ് ബീറ്റ്റൂട്ടിനെ കണ്ടുവരുന്നത്

വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു

ഏറ്റവും ശക്തമായ 10 ആന്റി ഓക്സിഡന്റുകൾ അടങ്ങിയപച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസ് ഒരു ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നു

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ടിന് കഴിയും

ബീറ്റ്റൂട്ട് നൈട്രേറ്റ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്

ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു