ഒറ്റ മാസം അടുപ്പിച്ച് ഈന്തപ്പഴം കഴിച്ചാല്‍

ഒറ്റ മാസം അടുപ്പിച്ച് ഈന്തപ്പഴം കഴിച്ചാല്‍

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഡ്രൈ ഫ്രൂട്‌സിനും നട്‌സിനും പ്രധാന സ്ഥാനമുണ്ട്

ധാരാളം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം തന്നെ അടങ്ങിയവയാണ് ഇവ

പ്രമേഹ രോഗികള്‍ക്കും ഇതു മിതമായി കഴിയ്ക്കാം

ബിപി നിയന്ത്രിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്

തലച്ചോറിനെ കാത്തു സംരക്ഷിയ്ക്കുന്നതിലും ഇതു പ്രധാന പങ്കു വഹിയ്ക്കുന്നു

കാര്‍ഡിയോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം

അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്

ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്