ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ; കോവയ്ക്ക കഴിച്ചാൽ കിട്ടുന്ന  ഗുണങ്ങൾ ചില്ലറയല്ല 

നാരുകളും വെള്ളവും അടങ്ങിയ ഒരു പോഷകസമൃദ്ധമായ പച്ചക്കറിയാണ് കോവയ്ക്ക

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും കോവയ്ക്ക സഹായിക്കുന്നുണ്ട്

രോഗപ്രതിരോധ ശേഷിക്കും ചർമ്മ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ കോവയ്ക്കയിൽ അടങ്ങിയിരിക്കുന്നു

പ്രമേഹമുള്ളവർക്ക് കോവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും

കോവയ്ക്ക വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കോവയ്ക്ക സമ്മർദത്തെ ചെറുക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

ഇവയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളും ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു