പേരയ്ക്കയും പേരയിലയും ദിവസവും കഴിക്കിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

പേരയ്ക്കയിലെ ആന്റി ഓക്‌സിഡന്റ് സാന്നിദ്ധ്യം ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു

പേരയിലയുടെ നീര് കുടിക്കുന്നത് ആര്‍ത്തവ സമയത്തെ വേദനകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും

ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പേരയ്ക്ക ഭക്ഷണക്രമത്തിലുള്‍പ്പെടുത്തുക

ദഹനപ്രക്രിയ സുഗമമാക്കാന്‍ പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു

പ്രതിരോധശക്തി വര്‍ധിപ്പിക്കാൻ പേരയ്ക്കയും പേരയിലയും സഹായിക്കുന്നു

ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ പേരയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു