ആരോഗ്യവും പോഷകഗുണങ്ങളും നൽകുന്ന ഓട്സിനെക്കുറിച്ച് അറിയാം 

ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്

ഓട്സിൽ നാരുകൾ കൂടതലാണ് പ്രത്യേകിച്ച് ഓട്സിലെ  ബീറ്റാ ഗ്ലുകൻ ഹൃദയാരോഗ്യത്തെയും ദഹന ആരോഗ്യത്തെയും പിന്തുണക്കുന്നു

ഓട്സിലെ ഫൈബർ തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് പ്രഭാത ഭക്ഷണത്തിനുള്ള മികച്ച ഓപ്ഷനാണ്

ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

ആരോഗ്യത്തില്‍ മാത്രമല്ല ചര്‍മസംരക്ഷണത്തിനും ഓട്‌സ് നല്ലതാണ്

ഓട്സും അതിന്റെ തവിടുമെല്ലാം നാരുകളുടെ കലവറയാണ്

ഓട്സ് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ ഏറെ ഗുണകരമാണ്

കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണ് ഓട്സ്