അറിയാതെ പോകരുത് പപ്പായ ശീലമാക്കിയാല്‍ പലതാണ് ആരോഗ്യ ഗുണങ്ങള്‍

പപ്പായ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു

സൗന്ദര്യ സംരക്ഷണത്തിൽ പപ്പായ വഹിക്കുന്ന പങ്ക് ചെറുതല്ല
സൗന്ദര്യ സംരക്ഷണത്തിൽ പപ്പായ വഹിക്കുന്ന പങ്ക് ചെറുതല
്ല
ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ പപ്പായ സഹായിക്കുന്നു
ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ
പപ്പായ സഹായിക്കുന്നു
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

പപ്പായ സന്ധിവാതത്തിന്റെ വേദനാജനകമായ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു