തക്കാളി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ
തക്കാളി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ
പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി
പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി
തക്കാളിയി കണ്ണിനെ സംരക്ഷിക്കാൻ സഹായിക്കും

തക്കാളിയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്

വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി

രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കൽ, രക്തസമ്മർദ്ദം നിയന്ത്രിക്കുക, വീക്കം കുറയ്ക്കുക എന്നിവയ്ക്ക് തക്കാളി സഹായകമാണ്

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ലൈക്കോപീൻ സപ്ലിമെന്റേഷൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതിനുള്ള മറ്റൊരു മാർഗമാണ്

ചർമ്മത്തെ ചൂടിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു