പതിവായി വാൾനട്ട് കഴിക്കൂ ആരോഗ്യ ഗുണങ്ങൾ പലതാണ്

ദിവസവും രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
ദിവസവും രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുന്നത്
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
വിശപ്പ് നിയന്ത്രിയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു

ഹൃദയ സംബന്ധമായ പല രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കും

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ വാൾനട്ട് ഫലപ്രദമാണ്

ചർമ്മത്തിന് തിളക്കം നൽകാനും നിറം വർധിപ്പിക്കാനും സഹായിക്കും

ദഹനം മെച്ചപ്പെടുത്താനും വാൾനട്ട് പതിവായി കഴിക്കാം

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വാൾനട്ട്
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു
പ്രധാന പോഷകമാണ് വാൾനട്ട്