നൊങ്ക് കഴിക്കുന്നവരാണോ നിങ്ങൾ? നൊങ്കിന്‍റെ ഗുണങ്ങൾ

ശരീരത്തിന് തണുപ്പ് നൽകാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാനും ചീത്ത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

കരളിൻ്റെ ആരോഗ്യം നിലനിർത്താൻ നൊങ്ക് പ്രധാന പങ്ക് വഹിക്കുന്നു

ചൊറിച്ചിൽ, ചുണങ്ങു തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നു

ഗർഭിണികൾക്ക് പോഷകാഹാരം വർദ്ധിപ്പിക്കുന്നു

ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നു