അറിയാതെപോകരുത് ഞാവൽ പഴത്തിന്റെ ഈ അത്ഭുത ഗുണങ്ങൾ

നിരവധി പോഷകങ്ങൾ നിറഞ്ഞ ഞാവൽ പഴങ്ങൾ രുചികരം മാത്രമല്ല ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ്

ഞാവൽ പഴം രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഞാവൽ പഴം ഗുണം ചെയ്യും

പതിവായി ഞാവൽ പഴം കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കും
പതിവായി ഞാവൽ പഴം കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്ത
െ പിന്തുണയ്ക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മാംഗനീസിന്‍റെ മികച്ച ഉറവിടമാണ് ഞാവൽ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മാംഗനീസിന്
റെ മികച്ച ഉറവിടമാണ് ഞാവൽ
എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു

ഞാവൽ പഴം ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു