കിവിപ്പഴം നിസാരക്കാരനല്ല; അറിയാം കിവിയുടെ ആരോഗ്യ ഗുണങ്ങൾ

വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പഴമാണ് കിവി

കിവിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു

കിവി പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം

കിവി ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

കിവി വിട്ടുമാറാത്ത മലബന്ധം പ്രശ്‌നം അകറ്റുന്നതിന് സഹായിക്കുന്നു

ആരോഗ്യമുള്ള ചർമ്മത്തെ നിലനിർത്താൻ കിവി സഹായിക്കുന്നു